The Divine Mercy
The Devine Mercy
The Divine Mercy
Jesus I trust in You

Begin with the Sign of the Cross, 1 Our Father, 1 Hail Mary and The Apostles’ Creed.

Then on the Our Father Beads say the following:

Eternal Father, I offer You the Body and Blood, Soul and Divinity of Your dearly beloved Son, Our Lord Jesus Christ, in atonement for our sins and those of the whole world.

On the 10 Hail Mary Beads say the following:

For the sake of His sorrowful Passion, have mercy on us and on the whole world.

Repeat for all five decades.

Conclude with (three times):

Holy God, Holy Mighty One, Holy Immortal One, have mercy on us and on the whole world.

കരുണ കൊന്ത.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ..(1 )
നന്മനിറഞ്ഞ മറിയമേ.. (1)
വിശ്വാസപ്രമാണം (1)

വലിയ മണികളിൽ
നിത്യപിതാവേ എന്റെയും ലോകം മുഴുവൻറെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്‌ച വയ്ക്കുന്നു.


ചെറിയ മണികളിൽ
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച് ,
ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ

.( 10 പ്രാവശ്യം)

(അഞ്ചു ദശകങ്ങളും കഴിഞ്ഞ്)
പരിശുദ്ധനായ ദൈവമേ/ പരിശുദ്ധനായ ബലവനേ./ പരിശുദ്ധനായ അമർത്യനെ / ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ. (3 പ്രാവശ്യം)